
ഉത്തർപ്രദേശിലെ ലക്നൗവിലുള്ള പുതുതായി നവീകരിച്ച ഗോമതി നഗർ റെയിൽവേ സ്റ്റേഷനിൽ ഗുട്ട്കാ തുപ്പലിന്റെ പാടുകൾ കണ്ടെത്തിയതിനെ തുടർന്ന് സമൂഹമാധ്യമങ്ങളിൽ കടുത്ത വിമർശനം ഉയരുന്നു. ഉത്തർപ്രദേശിലും മറ്റുമുള്ള മുറുക്കാൻ പോലെയുള്ള ഒരു തരം പുകയില കലർന്ന ലഹരിയാണിത്. ഇത് മുറുക്കിത്തുപ്പിയതിൻ്റെ പാടുകളാണ് നവീകരിച്ച റെയിൽ വെ സ്റ്റേഷനിലുള്ളത്.സ്റ്റേഷന്റെ നവീകരണ പ്രവർത്തനങ്ങളെക്കുറിച്ച് മുൻപ് പോസ്റ്റ് ചെയ്തിരുന്ന ഒരാളാണ് ഈ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങൾ വഴി -പങ്കുവെച്ചത്. വീഡിയോയ്ക്ക് ഒപ്പം അദ്ദേഹം കുറിച്ചത്, “പുതിയ ഗോമതി നഗർ റെയിൽവേ സ്റ്റേഷന്റെ വീഡിയോ […]
The post വെല്ലുവിളികൾ മാറാതെ ഉത്തർ പ്രദേശിലെ പുതുക്കിയ ഗോമതി റെയിൽ വേ സ്റ്റേഷനും; ഗുട്കാ പാടുകൾക്കെതിരെ വിമർശനം, ഗവൺമെൻ്റിനെതിരേയും ജനങ്ങൾ രംഗത്ത് appeared first on Kairali News | Kairali News Live.
