
ഭക്ഷണക്രമങ്ങളിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറിയിട്ടുണ്ട് മുട്ട. ഇവ പോഷകങ്ങളാൽ സമ്പന്നമായ ഒന്നാണ്. ഏകദേശം 6 മുതൽ 7 ഗ്രാം വരെ പ്രോട്ടീനും ഒമ്പത് അവശ്യ അമിനോ ആസിഡുകളും ഇതിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ വിറ്റാമിൻ എ, ഡി, ഇ, ബി 12, കോളിൻ, ല്യൂട്ടിൻ എന്നിവയും ഇതിൽ സമൃദ്ധമാണ്. മുട്ടയിലെ മഞ്ഞക്കരു കണ്ണിന്റെയും തലച്ചോറിന്റെയും ആരോഗ്യത്തിന് ഗുണം ചെയ്യുമ്പോൾ, വെള്ള ഭാഗം കൊളസ്ട്രോൾ ഇല്ലാതെ തന്നെ ആവശ്യമായ പ്രോട്ടീൻ നൽകുന്നു. പലപ്പോഴും തവിട്ട് നിറത്തിലുള്ള മുട്ടകൾ വെളുത്തവയേക്കാൾ ആരോഗ്യകരമാണെന്ന് […]
The post വെളുത്ത മുട്ടയോ തവിട്ട് മുട്ടയോ? ഏതാണ് കൂടുതൽ ഗുണകരം? appeared first on Kairali News | Kairali News Live.
