
ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കൊഹ്ലി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പുതിയ പോസ്റ്റുകൾ ആരാധകർക്കിടയിൽ വലിയ ആവേശമുണർത്തിയിരിക്കുകയാണ്. വഡോദരയിൽ നടക്കുന്ന ന്യൂസിലാൻഡിനെതിരായ ആദ്യ ഏകദിന മത്സരത്തിന് മുന്നോടിയായി നെറ്റ്സ് പരിശീലനത്തിനിടെ എടുത്ത മൂന്ന് ചിത്രങ്ങളാണ് കൊഹ്ലി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. ഏറെക്കാലമായി പരിശീലന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കിടാതിരുന്ന കോഹ്ലിയുടെ ഈ പോസ്റ്റ് വൻ പ്രതികരണമാണ് ഉണ്ടാക്കിയത്. സമീപ വർഷങ്ങളിൽ കോഹ്ലി തന്റെ ഇൻസ്റ്റഗ്രാം സാന്നിധ്യം പരിമിതപ്പെടുത്തുകയും പരസ്യങ്ങൾ, ഭാര്യ അനുഷ്ക ശർമയുമായുള്ള അവധിക്കാല ചിത്രങ്ങൾ, കരിയറിലെ പ്രധാന […]
The post വൈറൽ ആയി ഇൻസ്റ്റഗ്രാമിൽ വിരാട് കോഹ്ലി പങ്കുവെച്ച പോസ്റ്റ് appeared first on Kairali News | Kairali News Live.
