
കേരള നിയമസഭയുടെ അന്താരാഷ്ട്ര പുസ്തകോത്സവം ഭംഗിയായി നടത്തിയ സ്പീക്കർ എ എൻ ഷംസീറിനെ അഭിനന്ദിച്ച് കേരള ഗവർണർ രാജേന്ദ്ര ആർലേക്കർ. അടുത്ത തലമുറയെ വാർത്തെടുക്കുന്നതിൽ പുസ്തകോത്സവത്തിന് നല്ലൊരു പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത്തരമൊരു കാര്യം ആദ്യമായാണ് നടത്തുന്നത്. വൈവിധ്യങ്ങൾ നിറഞ്ഞതായിരുന്നു ഇത്തവണത്തെ പുസ്തകോത്സവം. കേരല നിയമസഭയിലെ ലൈബ്രറി നിരവധി പുസ്തകങ്ങലാൽ സമ്പന്നമാണ്. ഇതൊക്കെ കൊണ്ടാണ് കേരള സംസ്ഥാനം നൂറ് ശതമാനം സാക്ഷരത കൈവരിച്ചതെന്നും സ്പീക്കർ പറഞ്ഞു. Also read : കെഎസ്ആർടിസിക്ക് ചരിത്രനേട്ടം: പ്രതിദിന വരുമാനത്തിൽ റെക്കോർഡ് […]
The post വൈവിധ്യമാർന്ന രീതിയിൽ പുസ്തകോത്സവം സംഘടിപ്പിച്ച സ്പീക്കർ എ എൻ ഷംസീറിനെ അഭിനന്ദിച്ച് കേരള ഗവർണർ appeared first on Kairali News | Kairali News Live.
