വോട്ടർമാർ ‘വഴിയിൽ’; നിയമസഭാ തെരഞ്ഞെടുപ്പിലും വിഷുത്തിരക്കിലും വലഞ്ഞ് റെയിൽവേ യാത്രക്കാർ; കെഎസ്ആർടിസി തുണയാകും

വോട്ടർമാർ ‘വഴിയിൽ’; നിയമസഭാ തെരഞ്ഞെടുപ്പിലും വിഷുത്തിരക്കിലും വലഞ്ഞ് റെയിൽവേ യാത്രക്കാർ; കെഎസ്ആർടിസി തുണയാകും

K
Kairali NewsSource Link
kerala-election-2026-train-ticket-shortage-ksrtc-special-bus

ഏപ്രിൽ ഒമ്പതിന് നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ നാട്ടിലെത്താൻ ഒരുങ്ങുന്ന വോട്ടർമാർ കടുത്ത യാത്രാക്ലേശത്തിൽ. വോട്ടെടുപ്പിന്റെ തലേദിവസമായ ഏപ്രിൽ എട്ടിന് തിരുവനന്തപുരത്തുനിന്ന് മംഗളൂരുവിലേക്കുള്ള ട്രെയിനുകളിലൊന്നും ടിക്കറ്റുകൾ ലഭ്യമല്ലാത്ത അവസ്ഥയാണ്. ബംഗളൂരു, ചെന്നൈ, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിൽ നിന്ന് കേരളത്തിലേക്കുള്ള ട്രെയിനുകളുടെ സ്ഥിതിയും സമാനമാണ്. വേനലവധിയും വിഷു ആഘോഷങ്ങളും ഒത്തുചേരുന്നതിനാൽ ഇത്തവണ തിരക്ക് ഇരട്ടിയായിരിക്കുകയാണ്. ഏപ്രിൽ ഒമ്പത് വ്യാഴാഴ്ച വോട്ടെടുപ്പ് കഴിഞ്ഞാൽ വെള്ളി, തിങ്കൾ ദിവസങ്ങൾ മാത്രമാണ് വിഷുവിന് മുൻപുള്ള പ്രവൃത്തി ദിനങ്ങൾ എന്നതിനാൽ ഭൂരിഭാഗം പേരും […]

The post വോട്ടർമാർ ‘വഴിയിൽ’; നിയമസഭാ തെരഞ്ഞെടുപ്പിലും വിഷുത്തിരക്കിലും വലഞ്ഞ് റെയിൽവേ യാത്രക്കാർ; കെഎസ്ആർടിസി തുണയാകും appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വോട്ടർമാർ ‘വഴിയിൽ’; നിയമസഭാ തെരഞ്ഞെടുപ്പിലും വിഷുത്തിരക്കില… | Boolokam