
ഓൺലൈൻ തട്ടിപ്പുകളുടെ എണ്ണം ദിനംപ്രതി വർധിച്ചുവരികയാണ്. വ്യാജ ഫോൺ കോളുകളും പണം ചോദിച്ചുകൊണ്ടുള്ള തട്ടിപ്പും നമ്മുടെ നാട്ടിൽ സർവ്വസാധാരണയാണിപ്പോൾ. നമുക്ക് പരിചയമുള്ള ആളുകളുടെ ശബ്ദം അനുകരിച്ചുകൊണ്ടും കോളുകൾ വരാറുണ്ട്. വോയ്സ് ക്ലോണിംഗ് ടൂളുകൾ ഉപയോഗിച്ചുകൊണ്ടാണ് തട്ടിപ്പുകാർ ഇത് ചെയ്യുന്നത്. എന്നാൽ ഇത്തരത്തിലുള്ള തട്ടിപ്പുകളെ പെട്ടെന്ന് തിരിച്ചറിയാൻ സഹായിക്കുന്ന പുതിയ ഫീച്ചർ കൊണ്ടുവരാൻ ഒരുങ്ങുകയാണ് ഗൂഗിൾ. ‘ഫേക്ക് കോൾ ഡിറ്റക്ഷൻ’ എന്നാണ് ഇതിനു പേരിട്ടിരിക്കുന്നത്. ആൻഡ്രോയിഡ് 12 ലും ഫോൺ ബൈ ഗൂഗിൾ ആപ്പിലുമാണ് ഈ പുതിയ ഫീച്ചർ […]
The post വ്യാജ കോളുകളെ പെട്ടെന്ന് തിരിച്ചറിയാം; പുതിയ സുരക്ഷാ ഫീച്ചറുമായി ഗൂഗിൾ appeared first on Kairali News | Kairali News Live.
