
വ്യാജവാർത്ത നൽകി അപകീർത്തിപ്പെടുത്തിയതിൽ മലയാള മനോരമയ്‌ക്കെതിരെ വക്കീൽ നോട്ടീസ് അയച്ച് എം വി ഗോവിന്ദൻ മാസ്റ്റർ. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് വക്കീൽ നോട്ടീസ്. സി.പി.ഐഎം സംസ്ഥാന സെക്രട്ടറിയെയും പാർട്ടി നേതൃത്വത്തെയും അപകീർത്തിപ്പെടുത്തുന്ന രീതിയിൽ വ്യാജവാർത്ത പ്രസിദ്ധീകരിച്ചെന്ന് കാട്ടിയാണ് നടപടിയ്ക്ക് ഒരുങ്ങുന്നത്. 2026 ജൂൺ 14-ലെ മലയാള മനോരമ ദിനപത്രത്തിന്റെ 7-ാം പേജിൽ പ്രസിദ്ധീകരിച്ച “നേതൃത്വത്തിൽ ഒരുമാറ്റവും ഉണ്ടാകില്ലെന്ന് ഗോവിന്ദൻ; തന്നെയും പിണറായിയേയും മാറ്റിക്കളയാം എന്നതെല്ലാം വ്യാമോഹം” എന്ന തലക്കെട്ടിൽ വന്ന വാർത്ത പൂർണ്ണമായും വ്യാജവും […]
The post വ്യാജവാർത്ത നൽകി അപകീർത്തിപ്പെടുത്തി; മലയാള മനോരമയ്‌ക്കെതിരെ വക്കീൽ നോട്ടീസ് അയച്ച് എംവി ഗോവിന്ദൻ മാസ്റ്റർ appeared first on Kairali News | Kairali News Live.
