
കഴിഞ്ഞ ദിവസങ്ങളിലായി യുഎസ് നീതിന്യായ വകുപ്പ് പുറത്ത് വിട്ട ജെഫ്രീ എപ്സ്റ്റീൻ ഫയൽ വിവരങ്ങൾ ഞെട്ടലോടെയാണ് ലോകമെമ്പാടുമുളള ജനങ്ങൾ കേട്ടത്. ലോകത്തെ നിരവധി പ്രമുഖർക്ക് ലൈംഗിക കുറ്റവാളിയെന്ന് കണ്ടെത്തിയ ജെഫ്രീ എപ്സ്റ്റീനുമായി വളരെ അടുത്ത ബന്ധമുണ്ടായിരുന്നതായും പലരും അയാളുടെ പ്രൈവറ്റ് ഐലൻഡിൽ സന്ദർശനം നടത്തിയിരുന്നതായും വിവരങ്ങൾ പുറത്ത് വരുന്നുണ്ട്. യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്, ബിൽ ക്ലിന്റൺ, ഹിലരി ക്ലിന്റൺ, നരേന്ദ്ര മോദി, ബിൽ ഗേറ്റ്സ്, ഇലോൺ മസ്ക്, ജോർജ് ഡബ്ല്യൂ ബുഷ്, പ്രിൻസ് ആൻഡ്രൂസ്, റോബർട്ട് […]
The post വ്ലാഡിമിർ പുടിൻ മുതൽ ഷി ജിൻ പിങ് വരെ; എപ്സ്റ്റീൻ ഫയൽസിൽ ഉൾപ്പെടാത്ത പ്രമുഖരും ഉണ്ട് appeared first on Kairali News | Kairali News Live.
