

വർക്കലയിൽ വിദേശ വനിത സഞ്ചരിച്ച ഇരുചക്ര വാഹനത്തിൽ മറ്റൊരു വാഹനം ഇടിച്ച് അപകടം. അപകടത്തിന് ശേഷം വാഹനം നിർത്താതെ പോയി. ഫ്രാൻസ് സ്വദേശിനിയായ 63 വയസ്സുകാരി ക്രിസ്ത്യൻ എമിലിയയ്ക്കാണ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റത്. ALSO READ: ക്രൂര കൊലപാതകത്തിന് ശേഷം മാംസം പാകം ചെയ്ത് കഴിച്ചു! ഇലന്തൂർ നരബലി കേസിൽ നാളെ വിചാരണ തുടങ്ങും വർക്കല താലൂക്ക് ആശുപത്രിക്ക് സമീപമാണ് സംഭവം നടന്നത്. എമിലിയ തൻ്റെ ഇരുചക്ര വാഹനത്തിൽ വർക്കല ഭാഗത്തേക്ക് വരുന്നതിനിടെയാണ് വാഹനം ഇടിച്ചത്. പരിക്കേറ്റ […]
The post വർക്കലയിൽ ഫ്രഞ്ച് സ്വദേശിനിക്ക് വാഹനമിടിച്ച് ഗുരുതര പരിക്ക്; ഇടിച്ച വാഹനം നിർത്താതെ പോയി appeared first on Kairali News | Kairali News Live.