
വിവിധങ്ങളായ ജനോപകാരപ്രദമായ തീരുമാനങ്ങളാണ് ഇന്നത്തെ മന്ത്രിസഭായോഗം കൈക്കൊണ്ടത്.അങ്കമാലി-എരുമേലി ശബരി റെയിൽവേ പദ്ധതിയുടെ അൻപത് ശതമാനം ചിലവ് വഹിക്കാനും ഇതിനായി 1900 കോടി രൂപ കിഫ്ബി വഴി നൽകാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. 1997-98 റെയിൽവേ ബജറ്റിൽ ആദ്യമായി വിഭാവനം ചെയ്ത അങ്കമാലി-ശബരി റെയിൽവേ പദ്ധതി, കേരളത്തിൻ്റെ സമഗ്ര വികസനത്തിനും മലയോര മേഖലകളുടെ സാമ്പത്തിക പുരോഗതിക്കും അത്യന്താപേക്ഷിതമായ ഒരു സുപ്രധാന പദ്ധതിയാണ്. 07.01.2021-ലെ സർക്കാർ പ്രകാരം, പദ്ധതി ചെലവിൻ്റെ 50 ശതമാനം കിഫ്ബി (KIIFB) ഫണ്ടിംഗിലൂടെ വഹിക്കാമെന്ന് സംസ്ഥാന […]
The post ശബരിപാത മുതൽ ശമ്പളപരിഷ്കരണം വരെ; ശ്രദ്ധേയമായി ഇന്നത്തെ മന്ത്രിസഭാ യോഗ തീരുമാനങ്ങൾ appeared first on Kairali News | Kairali News Live.
