
ശബരിമല സന്നിധാനത്തെ സ്വർണ്ണക്കട്ടിള മോഷണക്കേസിൽ മുഖ്യ തന്ത്രി കണ്ഠര് രാജീവരെ കോടതി റിമാൻഡ് ചെയ്തു. കൊല്ലം വിജിലൻസ് കോടതിയുടേതാണ് നടപടി. ഈ മാസം 23-ാം തീയതി വരെയാണ് തന്ത്രിയെ റിമാൻഡ് ചെയ്തിരിക്കുന്നത്. കട്ടിളപ്പാളി കടത്തിയതുമായി ബന്ധപ്പെട്ട ഗൂഢാലോചനയിലും ആചാരലംഘനത്തിന് ഒത്താശ ചെയ്തതിലും തന്ത്രിക്ക് പങ്കുണ്ടെന്ന കണ്ടെത്തലിനെത്തുടർന്നാണ് നടപടി. കോടതിയിൽ ഹാജരാക്കിയ തന്ത്രിയുടെ ജാമ്യാപേക്ഷ ഈ മാസം 13-ാം തീയതി കോടതി പരിഗണിക്കും. തനിക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് തന്ത്രിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇത് കണക്കിലെടുത്ത്, ആരോഗ്യപരമായ കാരണങ്ങളാൽ […]
The post ശബരിമല കട്ടിള പാളി കേസ് ; തന്ത്രി റിമാൻഡിൽ appeared first on Kairali News | Kairali News Live.
