

ശബരിമല കൊടിമര പുനപ്രതിഷ്ഠ കേസുമായി ബന്ധപ്പെട്ട് നടന്മാരായ മോഹന്‍ലാലിന്റെയും ദിലീപിന്റെയും മൊഴി രേഖപ്പെടുത്തി. വിജിലൻസാണ് രണ്ട് നടന്മാരുടെയും മൊഴി രേഖപ്പെടുത്തിയത്. സ്വര്‍ണം സംഭാവന നല്‍കിയതായി രണ്ട് നടന്മാരും മൊഴി നല്‍കിയതായാണ് വിവരം. Also read: രണ്ടാമത്തെ പീഡന കേസ്: രാഹുലിന് ഇന്ന് നിർണായകം; ജാമ്യം റദ്ദാക്കണമെന്ന അപേക്ഷ കോടതി ഉടൻ പരിഗണിക്കും രണ്ടു പവൻ സ്വർണ്ണം സംഭാവന നൽകിയെന്നാണ് മോഹൻലാൽ മൊഴി നൽകിയിരിക്കുന്നത്. തിരുവനന്തപുരത്തെ ജ്വല്ലറിയിൽ നിന്നും സ്വർണ്ണം വാങ്ങി എന്നും മോഹൻലാൽ മൊഴിയിൽ പറയുന്നു. മോഹൻലാലിന്റെ […]
The post ശബരിമല കൊടിമര പുനപ്രതിഷ്ഠ കേസ്; മോഹന്‍ലാലിന്റെയും ദിലീപിന്റെയും മൊഴി രേഖപ്പെടുത്തി വിജിലൻസ് appeared first on Kairali News | Kairali News Live.