
ശബരിമല ഡ്യൂട്ടി ചെയ്യുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. മൂവാറ്റുപുഴ പൊലീസ് സ്റ്റേഷൻ സീനിയർ സിവിൽ പൊലീസ് ഓഫീസറായ ജയൻ കെ കെ ആണ് മരിച്ചത്. സന്നിധാനം വടക്കേ നട ഭാഗത്ത് ജോലി നോക്കി വന്നിരുന്ന ഇദ്ദേഹത്തെ ഹൃദയ സംബന്ധമായ അസുഖത്തേ തുടർന്ന് സന്നിധാനത്ത് ഉള്ള ആശുപത്രിയിൽ എത്തിച്ചിരുന്നു. തുടർന്ന് പമ്പ ആശുപ്രതിയിലേക്ക് റഫർ ചെയ്തിരുന്നു. ALSO READ: അർഹരായ മുഴുവൻ ആളുകളെയും വോട്ടർ പട്ടികയിൽ ഉൾപ്പെടുത്താൻ അടിയന്തര നടപടി; രേഖകൾ യുദ്ധകാലാടിസ്ഥാനത്തിൽ ലഭ്യമാക്കാൻ ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം […]
The post ശബരിമല ഡ്യൂട്ടി ചെയ്യുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥൻ ഹൃദയാഘാതം മൂലം മരിച്ചു appeared first on Kairali News | Kairali News Live.
