
ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് 1000 ബസ്സുകൾ സർവ്വീസ് നടത്തുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്കുമാർ അറിയിച്ചു. മന്ത്രി പമ്പ നിലക്കൽ ബസ് സ്റ്റേഷനുകൾ സന്ദർശിക്കുകയും മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി പമ്പയിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചേർന്ന യോഗത്തിലാണ് തീരുമാനം. മകരവിളക്ക് സർവീസുകൾക്കായി നിലവിൽ തയ്യാറായിട്ടുള്ള 800 ബസ്സുകൾക്ക് പുറമെ അധികമായി ബസ്സുകൾ വേണ്ടി വന്നേക്കാമെന്ന് ദേവസ്വം സ്പെഷ്യൽ ഓഫീസർ അരുൺ എസ് ഐഎഎസ് അറിയിച്ചതിനെ തുടർന്നാണ് തീരുമാനം.സന്ദർശനത്തിന്റെ ഭാഗമായി മന്ത്രി പുതുതായി പമ്പയിലും […]
The post ശബരിമല മകരവിളക്ക് മഹോത്സവം: തീർത്ഥാടകർക്ക് കെഎസ്ആർടിസിയുടെ കരുതൽ; ചരിത്രത്തിലാദ്യമായി ഈ വർഷം 1000 ബസ്സുകൾ സർവ്വീസ് നടത്തും appeared first on Kairali News | Kairali News Live.
