
ശബരിമല സ്വര്‍ണ മോഷണക്കേസില്‍ തന്ത്രി കണ്ഠര് രാജീവര് അറസ്റ്റില്‍. പ്രത്യേക അന്വേഷണ സംഘത്തിൻ്റെ ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റിലായത്. ഈഞ്ചയ്ക്കലിലാണ് ചോദ്യം ചെയ്യല്‍ നടന്നത്. അതേസമയം, സ്വര്‍ണമോഷണക്കേസില്‍ ഇഡി കേസ് രജിസ്റ്റര്‍ ചെയ്തു. ഇഡി കൊച്ചി യൂണിറ്റാണ് ഇ ഡി കേസ് രജിസ്റ്റര്‍. ശബരിമല സ്വർണ്ണ മോഷണക്കേസിൽ എസ് ജയശ്രീയെ ഇന്നും ചോദ്യം ചെയ്തു. രാവിലെയാണ് ജയശ്രീ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായത്. 2019ൽ ദേവസ്വം ബോർഡ് സെക്രട്ടറിയായിരുന്നു എസ് ജയശ്രീ. സുപ്രീംകോടതി അറസ്റ്റ് തടഞ്ഞ സാഹചര്യത്തിലാണ് എസ് […]
The post ശബരിമല സ്വര്‍ണ മോഷണം: തന്ത്രി കണ്ഠര് രാജീവര് അറസ്റ്റില്‍ appeared first on Kairali News | Kairali News Live.
