
ശബരിമല സ്വര്‍ണ മോഷണ കേസിലെ അന്വേഷണം ശരിയായ ദിശയിലാണ് പോകുന്നതെന്ന് മന്ത്രി പി രാജീവ്. അന്വേഷണം ശരിയായ ദിശയിലാണെന്ന് ഹൈക്കോടതി തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു. ഒരു സമ്മർദ്ദവും എസ് ഐ ടിക്ക് മുന്നിലില്ല. തുടക്കം തൊട്ടുള്ള കാര്യങ്ങളിൽ എസ്ഐടിയുടെ പരിശോധന വരുന്നു എന്നാണ് മനസ്സിലാക്കുന്നതെന്ന് മാധ്യമങ്ങളോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു. അന്വേഷണം വഴിതെറ്റിക്കുന്നതിനെതിരായി ശക്തമായ താക്കീതാണ് കോടതി നൽകിയത്. കട്ടവനും കട്ട മുതൽ വാങ്ങിയവനും ഒത്താശ ചെയ്തവനും ഒരേ ഫ്രെയിമിൽ വന്നു. ബെല്ലാരി എന്ന സ്ഥലത്തിൻ്റെ പ്രത്യേകതയും […]
The post ശബരിമല സ്വര്‍ണ മോഷണം: ‘അന്വേഷണം ശരിയായ ദിശയില്‍’; മന്ത്രി പി രാജീവ് appeared first on Kairali News | Kairali News Live.
