
ശബരിമല സ്വര്‍ണ മോഷണക്കേസിൽ എസ്ഐടി യെ പ്രശംസിച്ച ഹൈക്കോടതി പരാമര്‍ശങ്ങള്‍ വ്യാജ പ്രചരണങ്ങള്‍ക്കമുള്ള മറുപടിയാണെന്ന് മന്ത്രി വിഎന്‍ വാസവന്. കള്ളം പറഞ്ഞവർക്കുള്ള മറുപടി ഹൈക്കോടതി തന്നെ നൽകി. എന്നാൽ നിയമസഭയിൽ വിഷയത്തിൽ അടിയന്തര പ്രമേയം പോലും കൊണ്ടുവരാൻ പ്രതിപക്ഷം തയ്യാറായിട്ടില്ല. നിയമസഭാ സമ്മേളനം തുടര്‍ച്ചയായി അലങ്കോലപ്പെടുത്തുന്ന പ്രതിപക്ഷം, ജനങ്ങളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാതെ ഒളിച്ചോടുകയാണെന്നും മന്ത്രി വിഎൻ വാസവൻ പറഞ്ഞു. നിയമസഭാ സമ്മേളനം ആരംഭിച്ചതു മുതൽ സഭയിൽ ബഹളമുണ്ടാക്കുകയും, സ്പീക്കറുടെ ഡയസിലേക്ക് അടക്കം കടന്ന് സഭ സത്ംഭിപ്പിക്കുന്ന […]
The post ശബരിമല സ്വര്‍ണ മോഷണക്കേസ് എസ്ഐടി യെ പ്രശംസിച്ച ഹൈക്കോടതി പരാമര്‍ശങ്ങള്‍ വ്യാജ പ്രചരണങ്ങള്‍ക്കമുള്ള മറുപടി; മന്ത്രി വിഎന്‍ വാസവന് appeared first on Kairali News | Kairali News Live.
