
ശബരിമല സ്വര്‍ണമോഷണക്കേസില്‍ തന്ത്രി കണ്ഠര് രാജീവര് കസ്റ്റഡിയില്‍. എസ് ഐ ടിയാണ് ചോദ്യം ചെയ്യുന്നതിനായി കസ്റ്റയിലെടുത്തത്. അതേസമയം, ശബരിമല സ്വർണ മോഷണക്കേസില്‍ ഇ ഡിയും ഇന്ന് കേസെടുത്തു. കള്ളപ്പണം നിരോധന നിയമപ്രകാരമാണ് കേസെടുത്തത്. കൊച്ചി യൂണിറ്റാണ് കേസെടുത്തത്. അതേസമയം, കേസില്‍ എസ് ജയശ്രീയെ രണ്ടാം ദിനവും ചോദ്യം ചെയ്തു. 2019ൽ ദേവസ്വം ബോർഡ് തീരുമാനം സെക്രട്ടറിയായിരുന്ന ജയശ്രീ തിരുത്തി എന്നതാണ് കുറ്റം. കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം ഈഞ്ചയ്ക്കലുള്ള ക്രൈംബ്രാഞ്ച് ഓഫീസിൽ ജയശ്രീ ചോദ്യം ചെയ്യലിനു വേണ്ടി ഹാജരായത്. […]
The post ശബരിമല സ്വര്‍ണമോഷണം: തന്ത്രി കണ്ഠര് രാജീവര് എസ്ഐടി കസ്റ്റഡിയില്‍ appeared first on Kairali News | Kairali News Live.
