
ശബരിമല സ്വർണ്ണ മോഷണ കേസിൽ സ്വകാര്യ ആശുപത്രിയിൽ റിമാൻഡിൽ കഴിയുന്ന മുൻ ദേവസ്വം ബോർഡ് അംഗം കെ പി ശങ്കരദാസിനെ സർക്കാർ ആശുപത്രിയിലെ സെല്ലിലേക്ക് മാറ്റുന്ന കാര്യത്തിൽ ഇന്ന് തീരുമാനം ഉണ്ടായേക്കും. ശങ്കരദാസിന്റെ ആരോഗ്യസ്ഥിതിയെ സംബന്ധിച്ചു മെഡിക്കൽ ബോർഡ് തയ്യാറാക്കിയ റിപ്പോർട്ട് SIT ഇന്ന് കോടതിയിൽ ഹാജരാക്കും. ആരോഗ്യസ്ഥിതി വിലയിരുത്തിയ ശേഷമാകും സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജിലേക്കോ ജയിലിലേക്കോ മാറ്റണമോ എന്ന കാര്യത്തിൽ കോടതി തീരുമാനം എടുക്കുക. ALSO READ: ജമ്മു കശ്മീരിൽ വീണ്ടും പാക് […]
The post ശബരിമല സ്വർണ മോഷണ കേസ്: കെ പി ശങ്കരദാസിനെ സർക്കാർ ആശുപത്രിയിലെ സെല്ലിലേക്ക് മാറ്റുന്ന കാര്യത്തിൽ തീരുമാനം ഇന്ന് appeared first on Kairali News | Kairali News Live.
