
ശബരിമലയിലെ സ്വർണ്ണ മോഷണവുമായി ബന്ധപ്പെട്ട് കുറ്റവാളികൾ ആരെങ്കിലും ഉണ്ടെങ്കിൽ അവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്ന് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. ശബരിമല വിഷയത്തിൽ ഓരോ ഘട്ടത്തിലും സർക്കാർ നിലപാട് വ്യക്തമാക്കിയതാണെന്നും, നഷ്ടപ്പെട്ട സ്വർണം പൂർണ്ണമായും തിരിച്ചുപിടിക്കണമെന്നാണ് ഇടത് മുന്നണിയുടെ നിലപാടമെന്നും അദ്ദേഹം പറഞ്ഞു. ശബരിമല കേസിലെ നിലവിലെ അന്വേഷണത്തിൽ ഹൈക്കോടതി സംതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. “ഞങ്ങളുടെ കൈകൾ ശുദ്ധമാണ്. ഇടതുപക്ഷം വിശ്വാസികൾക്ക് എതിരാണെന്ന് സ്ഥാപിക്കാൻ ചിലർ സംഘടിതമായ പ്രചരണങ്ങൾ നടത്തുകയാണ്. എന്നാൽ ഈ കേസിൽ കുറ്റവാളികൾ ആരായാലും ഒരാൾ […]
The post ശബരിമല സ്വർണ മോഷണം: കുറ്റവാളികളെ സംരക്ഷിക്കില്ല, അന്വേഷണത്തിലൂടെ കാര്യങ്ങൾ പുറത്തു വരട്ടെ: ടി.പി. രാമകൃഷ്ണൻ appeared first on Kairali News | Kairali News Live.
