
ശബരിമല സ്വർണ മോഷണക്കസിൽ പുകമറ സൃഷ്ടിക്കാനുള്ള പ്രതിപക്ഷ ശ്രമങ്ങൾക്ക് കോടതിയിൽ നിന്ന് കനത്ത തിരിച്ചടിയേറ്റതായി എം വി ഗോവിന്ദൻ മാസ്റ്റർ. ശരിയായ അന്വേഷണത്തെ വഴിതിരിച്ച് വിടാനാണ് കോൺഗ്രസും ബിജെപിയും ശ്രമിക്കുന്നത്. എന്നാൽ, ഈ ശ്രമങ്ങളെയാണ് എസ് ഐ ടി അന്വേഷണം ശരിയായ ദിശയിലാണെന്ന് വ്യക്തമാക്കി ഹൈക്കോടതി തള്ളിയത്. ശബരിമല കേസ് അന്വേഷണം കോൺഗ്രസിലേക്ക് തിരിയുകയാണെന്നും അതിനാലാണ് അന്വേഷണത്തെ വഴിതിരിച്ച് വിടാൻ കോൺഗ്രസും ബിജെപിയും ശ്രമിക്കുന്നതെന്നും എം വി ഗോവിന്ദൻ മാസ്റ്റർ കൂട്ടിച്ചേർത്തു. തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കമാണ് പ്രതിപക്ഷ നേതാവ് […]
The post ശബരിമല സ്വർണ മോഷണക്കസ്: ‘പുകമറ സൃഷ്ടിക്കാനുള്ള പ്രതിപക്ഷ ശ്രമങ്ങൾക്ക് കോടതിയിൽ നിന്നേറ്റത് കനത്ത തിരിച്ചടി’: എം വി ഗോവിന്ദൻ മാസ്റ്റർ appeared first on Kairali News | Kairali News Live.
