
ശബരിമല സ്വർണ മോഷണക്കസിൽ അറസ്റ്റിലായ കണ്ഠര് രാജീവർക്ക് സംഭവവുമായുള്ള ബന്ധത്തിനെപ്പറ്റിയുള്ള നിർണായ കണ്ടെത്തലുകളാണുണ്ടായത്. പോറ്റിയെ ശബരിമലയിലേക്ക് എത്തിച്ചതും സ്പോൺസറാക്കി നിയമിക്കാൻ എല്ലാ സഹായങ്ങളും ചെയ്തു നൽകിയതും കണ്ഠര് രാജീവരാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. സ്വർണം പൂശാനുള്ള അനുമതി നൽകിയത് എല്ലാം അറിഞ്ഞുകൊണ്ടാണെന്നും പോറ്റി നടത്തിയ ഇടപെടലുകൾക്ക് മൗനാനുവാദം നൽകുകയായിരുന്നെന്നും കണ്ടെത്തി. സാമ്പത്തിക ലാഭത്തിനു വേണ്ടിയാണ് പാളികൾ കൊണ്ടുപോയതെന്ന് തന്ത്രി അറിഞ്ഞിരുന്നു. ചെന്നൈയിലേക്ക് പാളികൾ കൊണ്ടുപോകുന്നതിനെ എതിർത്തിട്ടില്ല. ചെമ്പ് തെളിഞ്ഞതിനാൽ സ്വർണം പൂശാൻ കൊണ്ടുപോകാമെന്ന കുറിപ്പ് നൽകിയത് തന്ത്രിയായിരുന്നെന്നും […]
The post ശബരിമല സ്വർണ മോഷണക്കസ്; കണ്ഠര് രാജീവരുടെ ബന്ധത്തിൽ നിർണായക കണ്ടെത്തലുകൾ appeared first on Kairali News | Kairali News Live.
