
ശബിമലസ്വര്ണമോഷണക്കേസിലെ കോടതി നിരീക്ഷണം കേരളത്തില്‍ പ്രതിപക്ഷത്തിന് കനത്ത തിരിച്ചടിയായെന്നും തുടര്‍ച്ചയായി നിയമസഭ തടസപ്പെടുത്തിയ പ്രതിപക്ഷത്തിന്റെ വാദമുഖങ്ങള്‍ പൊളിഞ്ഞുവെന്നും വിഡി സതീശന് ജനങ്ങളോട് മാപ്പ് പറയണമെന്നും മന്ത്രി പി.രാജീവ് ആവശ്യപ്പെട്ടു. ബജറ്റ് ചര്‍ച്ചയില്‍ പങ്കെടുക്കാതെ നിയസഭയില്‍ പ്രതിഷേധം അഴിച്ചുവിട്ട പ്രതിപക്ഷം കേന്ദ്ര അവഗണനക്കെതിരെ സര്‍ക്കാര്‍ കൊണ്ടുവന്ന പ്രമേയത്തെപ്പോലും അനുകൂലിച്ചില്ല. സ്വർണമോഷണത്തിൽ സര്‍ക്കാരിനെ പ്രതികൂട്ടില്‍ നിര്‍ത്താനായിരുന്നു പ്രതിപക്ഷ ശ്രമം. മൂന്നു ദിവസം തുടര്‍ച്ചയായാണ് പ്രതിപക്ഷം നിയസഭ നടപടികളെ തടസപ്പെടുത്തിയത്. പക്ഷെ പ്രതിപക്ഷ ആരോപണങ്ങള്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു. Also read; […]
The post ശബരിമല സ്വർണ മോഷണക്കേസ്; പ്രതിപക്ഷത്തിന് കനത്ത തിരിച്ചടിയായി കോടതി നിരീക്ഷണം: മന്ത്രി പി രാജീവ് appeared first on Kairali News | Kairali News Live.
