
ശബരിമല സ്വർണ മോഷണക്കേസില്‍ ഇ ഡി കേസെടുത്തു. കള്ളപ്പണം നിരോധന നിയമപ്രകാരമാണ് കേസെടുത്തത്. കൊച്ചി യൂണിറ്റാണ് കേസെടുത്തത്. അതേസമയം, കേസില്‍ എസ് ജയശ്രീയെ രണ്ടാം ദിനവും ചോദ്യം ചെയ്തു. 2019ൽ ദേവസ്വം ബോർഡ് തീരുമാനം സെക്രട്ടറിയായിരുന്ന ജയശ്രീ തിരുത്തി എന്നതാണ് കുറ്റം. കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം ഈഞ്ചയ്ക്കലുള്ള ക്രൈംബ്രാഞ്ച് ഓഫീസിൽ ജയശ്രീ ചോദ്യം ചെയ്യലിനു വേണ്ടി ഹാജരായത്. ആരോഗ്യപ്രശ്നങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ആദ്യദിവസം ഉച്ചവരെ ചോദ്യംചെയ്ത് ജയശ്രീയെ പ്രത്യേക അന്വേഷണസംഘം വിട്ടയച്ചത്. രണ്ടാം ദിനത്തിലെ ചോദ്യം ചെയ്യലിൽ […]
The post ശബരിമല സ്വർണക്കൊള്ള: കള്ളപ്പണ നിരോധന നിയമപ്രകാരം കേസെടുത്ത് ഇ ഡി appeared first on Kairali News | Kairali News Live.
