
ശബരിമല സ്വർണക്കൊള്ളയിൽ സർക്കാർ ചർച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ചു എന്നാൽ പ്രതിപക്ഷം ചർച്ചയ്ക്ക് തയാറാകുന്നില്ല. പ്രതിപക്ഷത്തിന്റേത് ജനാധിപത്യ രീതിയല്ലെന്നും നിയമസഭാ സ്പീക്കർ എ എൻ ഷംസീർ സഭയിൽ പറഞ്ഞു. പ്രതിപക്ഷം തന്നെയാണ് ശബരിമല സ്വർണക്കൊള്ള ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടത്. സർക്കാർ ചർച്ച ചെയ്യാമെന്ന് പറഞ്ഞപ്പോഴും സഭ അലങ്കോലപ്പെടുത്തുകയാണ് പ്രതിപക്ഷം ചെയ്യുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. Also read: ‘നിരായുധരായ പ്രതിപക്ഷത്തിന്റെ നാടകമാണ് സഭയിൽ കാണുന്നത്’: മന്ത്രി എം ബി രാജേഷ് ചെയർ കള്ളം പറയുന്നു എന്നാണ് ചില പ്രതിപക്ഷ […]
The post ശബരിമല സ്വർണക്കൊള്ളയിൽ സർക്കാർ ചർച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ചു, പ്രതിപക്ഷം തയ്യാറാകാത്തത് ജനാധിപത്യ രീതിയല്ലെന്ന് നിയമസഭാ സ്പീക്കർ appeared first on Kairali News | Kairali News Live.
