

ശബരിമല സ്വർണ മോഷണ കേസിൽ നടൻ ജയറാമിനെ ഇഡി ചോദ്യം ചെയ്തു. മൂന്നര മണിക്കൂർ ചോദ്യം ചെയ്ത ശേഷം ജയറാമിനെ വിട്ടയച്ചു. തനിക്കറിയാവുന്ന കാര്യങ്ങളെല്ലാം ഇഡി ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ടെന്നും ചോദ്യം ചെയ്യലിനായി വീണ്ടും വിളിപ്പിച്ചിട്ടില്ലെന്നും ജയറാം പറഞ്ഞു. ശബരില സ്വർണമോഷണ കേസിന്റെ തുടർച്ചയായി ഇ ഡി എടുത്ത അനധികൃത പണമിടപാട് കേസിലാണ് നടൻ ജയറാം ചോദ്യം ചെയ്തത്. കൊച്ചി ഇഡി ഓഫീസിൽ മൂന്നരമണിക്കൂർ ചോദ്യം ചെയ്യൽ നീണ്ടു. ഉണ്ണികൃഷ്ണൻ പോറ്റിയുമായി സാമ്പത്തിക ഇടപാടുകൾ നടന്നിട്ടില്ലെന്ന് ജയറാം പറഞ്ഞു.സ്വർണപ്പാളികൾ […]
The post ശബരിമല സ്വർണമോഷണക്കേസ്: ജയറാമിനെ ചോദ്യം ചെയ്തത് മൂന്നര മണിക്കൂർ;ഇനിയും ചോദ്യം ചെയ്യുമോ? നടൻ പറഞ്ഞതിങ്ങനെ appeared first on Kairali News | Kairali News Live.