
ശബരിമല സ്വർണമോഷണവുമായി ബന്ധപ്പെട്ട് വിശാല ഗൂഢാലോചനയാണ് അരങ്ങേറിയതെന്ന എസ്ഐടി റിപ്പോർട്ട് പുറത്തുവന്നതോടെ കൂടുതൽ പ്രതിരോധത്തിലായത് കോൺഗ്രസും യു.ഡി.എഫുമാണ്. പാരഡിപ്പാട്ട് ഇറക്കി, സ്വർണമോഷണം എൽഡിഎഫിന്റെ തലയിൽ കെട്ടിവെക്കാൻ ശ്രമിച്ച കോൺഗ്രസിന് ശബരിമല കേസ് ബൂമറാങ് ആകുകയാണ്. ഉണ്ണികൃഷ്ണന് പോറ്റിയും നാഗ ഗോവര്‍ദ്ധനും പങ്കജ് ഭണ്ഡാരിയും ചേർന്ന് ബംഗളുരുവിൽവെച്ച് ക്രിമിനല്‍ ഗൂഡാലോചന നടത്തിയെന്നാണ് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നത്. സോണിയയ്ക്കൊപ്പമെന്ന നിലയിൽ പുറത്തുവന്ന ചിത്രത്തിൽ ഈ മൂവർസംഘം ഉണ്ടായിരുന്നതാണ് കോൺഗ്രസിനെ പ്രതിരോധത്തിലാക്കുന്നത്. ഒപ്പം കോൺഗ്രസ് ദേവസ്വംബോർഡ് […]
The post ശബരിമല സ്വർണമോഷണത്തിന് പിന്നിലെ ഗൂഢാലോചന; കൂടുതൽ പ്രതിരോധത്തിലായി കോൺഗ്രസും യുഡിഎഫും appeared first on Kairali News | Kairali News Live.
