
ശബരിമല സ്വർണ്ണ മോഷണ കേസിൽ തന്ത്രിക്കെതിരെ റിമാൻഡ് റിപ്പോർട്ടിൽ ഗുരുതരമായ ആരോപണങ്ങൾ.തന്ത്രി ആചാരലംഘനത്തിന് കൂട്ടുനിന്നുവെന്നാണ് പ്രധാന ആക്ഷേപം. ആചാര ലംഘനത്തിന് എതിരെ തന്ത്രി യാതൊരു നടപടിയും സ്വീകരിച്ചില്ല എന്നും കട്ടിളപ്പാളി കൊണ്ടു പോകാൻ ഒത്താശ ചെയ്തുവെന്നും റിമാൻഡ് റിപ്പോർട്ടിൽ പരാമർശം. ഉണ്ണി കൃഷ്ണൻ പോറ്റിക്ക് പാളികൾ കൈമാറിയത് താന്ത്രിക വിധികൾ പാലിക്കാതെ. ദേവൻ്റെ അനുജ്ഞ വാങ്ങിയില്ല,ദേവസ്വം ബോർഡ് പോറ്റിക്ക് പാളികൾ കൈമാറിയപ്പോൾ തന്ത്രി തടഞ്ഞില്ല, പാളികൾ കൊണ്ടു പോകുവാൻ കുറ്റകരമായ മൗനാനുവാദം നൽകി തുടങ്ങിവയാണ് റിമാൻഡ് റിപ്പോർട്ടിലെ […]
The post ശബരിമല സ്വർണ്ണ മോഷണ കേസ്: തന്ത്രി ആചാരലംഘനത്തിന് കൂട്ടുനിന്നെന്ന് റിമാൻഡ് റിപ്പോർട്ട് appeared first on Kairali News | Kairali News Live.
