
ശബരിമല സ്വർണ്ണ മോഷണക്കേസിൽ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ റിമാൻഡ് കാലാവധി നീട്ടി. പതിനാല് ദിവസത്തേക്കാണ് റിമാൻഡ് കാലാവധി നീട്ടിയത്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യഹർജിയിൽ വിധി പറയുന്നതും മാറ്റി. കട്ടിളപാളി കേസിലെ ജാമ്യ ഹർജിയിൽ വാദം പൂർത്തിയായി. വിജിലൻസ് കോടതി ഇന്ന് തന്നെ വിധി പറയാൻ സാധ്യതയുണ്ട്. Also read: കേന്ദ്രബജറ്റിനെതിരെ പ്രമേയം പാസാക്കാൻ സംസ്ഥാന സർക്കാർ; സഹകരിക്കാതെ സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം അതേസമയം, തിരുവാഭരണം മുൻ കമ്മീഷണർ കെ എസ് ബൈജുവിന്റെ ജാമ്യഹർജി 11 ന് പരിഗണിക്കും. […]
The post ശബരിമല സ്വർണ്ണ മോഷണക്കേസ് ; ഉണ്ണികൃഷ്ണൻ പോറ്റിയുടെ റിമാൻഡ് കാലാവധി നീട്ടി appeared first on Kairali News | Kairali News Live.
