
ശബരിമല സ്വർണ്ണ മോഷണക്കേസിലെ അന്വേഷണത്തിൽ തൃപ്തി രേഖപ്പെടുത്തി കേരള ഹൈക്കോടതി. തികച്ചും പ്രൊഫഷണലായും സൂക്ഷ്മമായും ആണ് അന്വേഷണമെന്ന് ആണ് കോടതി നിരീക്ഷണം. ആവശ്യമെങ്കിൽ എസ്ഐടി വിപുലീകരിക്കാം എന്നും കോടതി പറഞ്ഞു. എഡിജിപി എച്ച് വെങ്കിടേഷിന് ഹൈക്കോടതി അധികാരം നൽകി. ALSO READ: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരണം; 72കാരൻ മരിച്ചത് കോഴിക്കോട് 181 സാക്ഷികളുടെ മൊഴിയെടുത്തു. പുറത്തുനിന്നുള്ള സമ്മർദ്ദങ്ങൾക്കോ തെറ്റായ പ്രചാരണങ്ങൾക്കോ വഴങ്ങരുത്. ഭയരഹിതമായും കൃത്യതയോടെയും അന്വേഷണം തുടരാൻ ആണ് കോടതി നിർദ്ദേശം. പുതിയ […]
The post ശബരിമല സ്വർണ്ണ മോഷണക്കേസ്: അന്വേഷണത്തിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി appeared first on Kairali News | Kairali News Live.
