
ശബരിമലസ്വർണ്ണക്കവർച്ച കേസുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയിലെ നിർണ്ണായക വിവരങ്ങൾ മാധ്യമങ്ങൾ ബോധപൂർവ്വം മറച്ചുവെക്കുകയാണെന്ന് സി.പി.ഐ.എം സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. കെ. അനിൽകുമാർ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം ഉന്നയിച്ചത്. ദ്വാരപാലക ശില്പങ്ങൾ, കട്ടിള, വാതിൽ എന്നിവയിൽ പതിച്ചിരുന്ന സ്വർണ്ണം ഉരുക്കി എടുത്തുവെന്ന് പ്രതികളായ ഉണ്ണികൃഷ്ണൻ നമ്പൂതിരി, ഗോവർദ്ധൻ ബല്ലാരി, പങ്കജ് ഭണ്ടാരി എന്നിവർ സമ്മതിച്ചിട്ടും സത്യം പുറംലോകം അറിയാതിരിക്കാൻ രാഷ്ട്രീയ ഗൂഢാലോചന നടന്നതായാണ് അദ്ദേഹം കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നത്. പ്രതികളെ ശ്രീകോവിലിൽ കയറ്റിയതിലോ പരികർമ്മിയാക്കിയതിലോ ഇടതുപക്ഷത്തിന് യാതൊരു […]
The post ശബരിമല സ്വർണ്ണക്കവർച്ച;ഹൈക്കോടതി വിധി മാധ്യമങ്ങൾ മുക്കി, പുറത്തുവരുന്നത് കോൺഗ്രസ് നേതാക്കളുടെ കള്ളക്കളികൾ: കെ അനിൽകുമാർ appeared first on Kairali News | Kairali News Live.
