
മകരവിളക്കിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ശബരിമലയിൽ തീർത്ഥാടകരുടെ വൻ തിരക്ക്. മകരവിളക്ക് മഹോത്സവത്തിനായി നട തുറന്നതിന് ശേഷമുള്ള ആദ്യ നാല് ദിവസങ്ങളിൽ മാത്രം 4,34,664 പേരാണ് ദർശനം നടത്തിയത്. ഈ മകരവിളക്ക് സീസണിലെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത് ഇന്നലെയായിരുന്നു; ഒരു ലക്ഷത്തിലധികം (1,00,859) പേരാണ് ഇന്നലെ ദർശനം നടത്തിയത് . ALSO READ : സാമ്രാജ്യത്വ-മുതലാളിത്ത ശക്തികൾ സിപിഐഎമ്മിനെ ഭയക്കുന്നു; വെനസ്വേലൻ പ്രസിഡന്റിനെ പോലും ബന്ദിയാക്കിയ അമേരിക്കൻ നടപടി തെമ്മാടിത്തരം: മുഖ്യമന്ത്രി ഇന്ന് വൈകുന്നേരം വരെയുള്ള […]
The post ശബരിമലയിൽ ഭക്തജനത്തിരക്ക് വർദ്ധിക്കുന്നു; നാല് ദിവസത്തിനിടെ ദർശനം നടത്തിയത് നാലര ലക്ഷത്തിനടുത്ത് തീർത്ഥാടകർ appeared first on Kairali News | Kairali News Live.
