
ശബരിമല മകര വിളക്കിനോടനുബന്ധിച്ച് കർശന സുരക്ഷ ഒരുക്കിയതായി ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ. ശബരിമലയിൽ ഈ മാസം 12 വരെ 51 ലക്ഷത്തിലധികം പേർ ദർശനം നടത്തി. ഇതുവരെ 429 കോടി രൂപയുടെ വരുമാനം വന്നതായും അദ്ദേഹം പറഞ്ഞു. മകരവിളക്കനായുള്ള ഒരുക്കങ്ങൾ എല്ലാം പൂർത്തിയായി. വ്യൂ പോയിന്റുകളിൽ ഉൾപ്പെടെ കർശന സുരക്ഷ ഒരുക്കിയിട്ടുള്ളതായും ജയകുമാർ പറഞ്ഞു. ഫെബ്രുവരി ആറിന് ഈ വർഷത്തെക്കുരിച്ചുള്ള വിലയിരുത്തലും അടുത്ത വർഷത്തെ ഒരുക്കങ്ങളും ചർച്ച ചെയ്യാൻ തിരുവനന്തപുരത്ത് യോഗം ചേരും. ഓരോ […]
The post ശബരിമലയിൽ മകരവിലക്ക് ഒരുക്കങ്ങൾ പൂർത്തിയായി 429 കോടി രൂപയുടെ വരുമാനം വന്നതായും ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ appeared first on Kairali News | Kairali News Live.
