

മുൻ മന്ത്രിയും സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗവുമായ കെ.കെ. ശൈലജ ടീച്ചറെ സോഷ്യൽ മീഡിയയിലൂടെ ആക്ഷേപിച്ച കോൺഗ്രസ് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷമായ ഭാഷയിൽ വിമർശനവുമായി എഴുത്തുകാരൻ അശോകൻ ചരുവിൽ. രാഹുൽ മാങ്കൂട്ടത്തിലിനെ “നരാധമനായ കീടം” എന്ന് വിശേഷിപ്പിച്ച അദ്ദേഹം, കേരളത്തിൽ പുരുഷാധിപത്യം വീണ്ടും തലപൊക്കുന്നതിനെതിരെ ശക്തമായ മുന്നറിയിപ്പും നൽകി. രാജ്യം ഭരിക്കുന്ന മനുവാദി വക്താക്കളുടെ പിൻബലത്തിൽ കേരളത്തിലെ പഴയ ജാതി-ജന്മി-നാടുവാഴിത്തം ശവക്കുഴിയിൽ നിന്ന് എഴുന്നേറ്റു വരാൻ ശ്രമിക്കുകയാണെന്ന് അശോകൻ ചരുവിൽ തൻ്റെ ഫേസ്ബുക്ക് കുറിപ്പിൽ ആരോപിക്കുന്നു. […]
The post ശൈലജ ടീച്ചർക്കെതിരായ പരാമർശം: രാഹുൽ മാങ്കൂട്ടത്തിലിനെ ‘നരാധമനായ കീടം’ എന്ന് വിശേഷിപ്പിച്ച് അശോകൻ ചരുവിൽ appeared first on Kairali News | Kairali News Live.