
ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ ആറുവർഷം കൂടുമ്പോൾ നടക്കുന്ന മുറജപം- ലക്ഷദീപത്തിനായുള്ള ക്രമീകരണങ്ങളെക്കുറിച്ച് ക്ഷേത്ര സമിതി പത്രക്കുറിപ്പിറക്കി. ക്രമീകരണങ്ങള്‍ 1.ക്ഷേത്രത്തിൽ ജനുവരി 13, 16, 15, 16 എന്നീ തീയതികളിൽ ക്ഷേത്രത്തിനകത്തും, പുറത്തും, പത്മതീർത്ഥകുളത്തിലും വൈദ്യുതി ദീപാലങ്കാരം ഉണ്ടായിരിക്കുന്നതാണ് 2.14.01.2026 തീയതി ഓൺലൈൻ മുഖാന്തിരം ഭക്തജനങ്ങൾ ബുക്ക് ചെയ്ത പാസ്സുകളിൽ രേഖപ്പെടുത്തിയിട്ടുള്ള പ്രവേശന കവാടങ്ങളിൽ കൂടി മാത്രം ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശിച്ച് പാസിൽ രേഖപ്പെടുത്തിയിട്ടുള്ള സെഗ്മന്റിൽ എത്തിചേരേണ്ടതാണ്. 3.ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശിക്കുന്ന ഭക്തജനങ്ങൾ താഴെപറയുന്ന നിബന്ധനകൾ കർശനമായി പാലിക്കേണ്ടതാണ്. (എ) […]
The post ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ മുറജപം–ലക്ഷദീപം: ഭക്തർക്കായി പ്രത്യേക ക്രമീകരണങ്ങൾ appeared first on Kairali News | Kairali News Live.
