
പാകിസ്ഥാൻ ക്രിക്കറ്റ് ടീം നായകൻ ഷഹീൻ അഫ്രിദിയെ പറ്റി വിവാദപ്രസ്താവന നടത്തി മുൻ പാക്കിസ്ഥാൻ നായകൻ റഷീദ് ലത്തീഫ്. നായകനാകുന്നത് പോയിട്ട് ദേശിയ ടീമിന്റെ ഭാഗമാകുവാൻ പോലും അഫ്രീദി യോഗ്യനല്ലെന്നാണ് റഷീദ് പറഞ്ഞത്. സമൂഹ മാധ്യമത്തിൽ സംസാരിക്കവെയാണ് ലത്തീഫ് തന്ടെ അഭിപ്രായം പരസ്യമാക്കിയത്. അഫ്രിദിയെ ഏകദിന നായകത്വത്തിൽ നിന്നും മാറ്റി ടി 20 ടീമിന്റെ ക്യാപ്റ്റൻ ആക്കണമെന്ന ആവശ്യത്തെ പറ്റി സംസാരിക്കുകയായിരുന്നു ലത്തീഫ്. തന്റെ അഭിപ്രായത്തിൽ നായക സ്ഥാനം പോയിട്ട് ടീമിന്റെ ഭാഗമാകാൻ പോലും അഫ്രീദി അർഹനല്ലെന്നും […]
The post ഷഹീൻ അഫ്രിദി പാകിസ്ഥാൻ ടീമിൽ ഇടം അർഹിക്കുന്നില്ല; പൊട്ടിത്തെറിച്ച് മുൻ നായകൻ appeared first on Kairali News | Kairali News Live.
