

കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വിചിത്രമായ ഫാഷൻ പരീക്ഷണങ്ങൾ ഏതാണെന്ന് ചോദിച്ചാൽ ഇനി ഒരു ഉത്തരമേ കാണൂ, ഷൂസിനുള്ളിലെ ബട്ടർ ചിക്കൻ! കേൾക്കുമ്പോൾ അമ്പരപ്പ് തോന്നുമെങ്കിലും ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറായ ജൂലിയറ്റാണ് ഈ വിചിത്രമായ ആശയവുമായി സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. തനിക്ക് ലഞ്ച് ബോക്സ് ചുമക്കാൻ വയ്യെന്നും, അതുകൊണ്ട് ഷൂസിനെ തന്നെ ചോറ്റുപാത്രമാക്കി മാറ്റി എന്നുമാണ് ജൂലിയറ്റിന്റെ വാദം. ആദ്യ കാഴ്ചയിൽ വെള്ള നിറത്തിലുള്ള സാധാരണ ഹീൽ ഷൂസ് എന്ന് തോന്നുമെങ്കിലും ഇതിന്റെ ഡിസൈൻ അല്പം വ്യത്യസ്തമാണ്. സുതാര്യമായ ഷൂസിന്റെ […]
The post ഷൂസിനുള്ളിൽ ബട്ടർ ചിക്കൻ; ചോറ്റുപാത്രം ചുമക്കാൻ മടിയുള്ളവർക്കായി ഒരു ‘കിടുക്കാച്ചി’ ഐഡിയയുമായി ഇൻഫ്ലുവൻസർ appeared first on Kairali News | Kairali News Live.