
കാറിന്റെ പിൻസീറ്റിൽ അസ്ഥികളും തലയോട്ടികളും കണ്ടെത്തിയതിനെത്തുടർന്ന് പൊലീസ് നടത്തിയ കണ്ടെത്തിയത് വലിയ ഒരു വലിയ മോഷണത്തിന്റെ കഥ. ഫിലാഡൽഫിയയുടെ പ്രാന്തപ്രദേശത്തുള്ള സെമിത്തേരിക്കു സമീപം ആണ് കാറിന്റെ പിൻസീറ്റിൽ നിന്നും അസ്ഥികളും തലയോട്ടികളും കണ്ടെത്തിയത്. ഇതിൽ തുടങ്ങിയ അന്വേഷണമാണ് ഏകദേശം നൂറോളം മൃതദേഹാവശിഷ്ടങ്ങൾ മോഷ്ടിച്ചു സൂക്ഷിച്ച ഒരാളെ പിടികൂടുന്നതിലേക്ക് പോലീസിനെ നയിച്ചത്. ഇയാളുടെ വീടിന്റെ ഭൂഗർഭ നിലയിൽ മൃതദേഹങ്ങൾ കൂട്ടിയിട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. 34കാരനായ ജോനാഥൻ ക്രിസ്റ്റ് ഗെർലാക്ക് ആണ് അറസ്റ്റിലായത്. പ്രതിയുടെ വീട്ടിലും സ്റ്റോറേജ് യൂണിറ്റിലും നടത്തിയ […]
The post ഷെൽഫിൽ നൂറിലധികം തലയോട്ടികൾ, അടുക്കിവെച്ച നിലയിൽ മൃതദേഹങ്ങൾ; സെമിത്തേരിയിൽ മോഷണം നടത്തിയ ആൾ പിടിയിൽ appeared first on Kairali News | Kairali News Live.
