

രാജ്യ വ്യാപകമായി തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത സംയുക്ത പണിമുടക്ക് മധ്യ കേരളത്തിലും പൂർണ്ണം. കേന്ദ്രസർക്കാർ സ്ഥാപനങ്ങളിലേക്ക് വിവിധ തൊഴിലാളി സംഘടനകളുടെ പ്രതിഷേധ റാലി നടന്നു. പണിമുടക്ക് ദിവസം തന്നെ കോൺഗ്രസ് ജാഥയുമായി മുന്നോട്ട് പോകുന്നത് തൊഴിലാളികളുടെ വികാരത്തെ അപമാനിക്കുന്നതിന് തുല്യമെന്ന് എളമരം കരീം പറഞ്ഞു. എറണാകുളം, കോട്ടയം, ഇടുക്കി ആലപ്പുഴ, തൃശൂർ ജില്ലയിൽ പണിമുടക്ക് പൂർണ്ണമായിരുന്നു. കെ എസ് ആർ ടി സി സ്വകാര്യ ബസുകൾ സർവീസ് നടത്തിയില്ല. വ്യാപാര – വ്യവസായ സ്ഥാപനങ്ങൾ അടഞ്ഞു […]
The post സംയുക്ത പണിമുടക്ക് മധ്യ കേരളത്തിലും പൂർണ്ണം; ജാഥ തുടർന്ന കോൺഗ്രസ് നിലപാട് തൊഴിലാളികളെ അപമാനിക്കുന്നതെന്ന് എളമരം കരീം appeared first on Kairali News | Kairali News Live.