
സംസ്ഥാന ബജറ്റിന്റെ അന്തിമ ഉപധനാഭ്യർത്ഥന ചർച്ചയ്ക്ക് ഇന്ന് നിയമസഭയിൽ തുടക്കമാകും. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖവും അനുബന്ധ വികസനവുമായി ബന്ധപ്പെട്ട വിഷയം ശ്രദ്ധിക്ഷണിക്കലായി സഭയിൽ ഉയർന്നു വരും. ഭിന്നശേഷി അധ്യാപക നിയമവുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിയമസഭയിൽ ചട്ടം 300 പ്രകാരം പ്രത്യേക പ്രസ്താവന നടത്തും. Also read: 28 സമുദായങ്ങളെ എസ്ഇബിസി പട്ടികയിൽ ഉൾപ്പെടുത്താൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു അതേസമയം, പ്രതിപക്ഷം ഇന്നും സഭയിൽ പ്രതിഷേധം തുടരും. അടിയന്തര പ്രമേയ നോട്ടീസ് നൽകാതെ സഭയ്ക്കുള്ളിൽ […]
The post സംസ്ഥാന ബജറ്റിനുമേലുള്ള അന്തിമ ഉപധനാഭ്യർത്ഥന ചർച്ചയ്ക്ക് ഇന്ന് നിയമസഭയിൽ തുടക്കമാകും appeared first on Kairali News | Kairali News Live.
