
തൃശ്ശൂരിൽ നടക്കുന്ന 64-ാമത് സംസ്ഥാന സ്കൂൾ കലോത്സവം പൂർണ്ണമായും സ്മാർട്ട് ആക്കുന്നതിന്റെ ഭാഗമായി വിപുലമായ ഐ.ടി. സംവിധാനങ്ങൾ ഒരുക്കി കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്). രജിസ്ട്രേഷൻ മുതൽ സർട്ടിഫിക്കറ്റ് വിതരണം വരെയുള്ള നടപടികൾ ഓൺലൈൻ പോർട്ടലിലൂടെയും മൊബൈൽ ആപ്പിലൂടെയും ഏകോപിപ്പിച്ചും, മത്സരങ്ങൾ കൈറ്റ് വിക്ടേഴ്സ് വഴി തത്സമയം സംപ്രേക്ഷണം ചെയ്തുമാണ് ഇത്തവണ കലോത്സവത്തിന് ഡിജിറ്റൽ മുഖം നൽകുന്നത്. ‘ഉത്സവം’ പോര്‍ട്ടല്‍ കലോത്സവത്തിന്റെ ആകെ നിയന്ത്രണം www.ulsavam.kite.kerala.gov.in എന്ന പോര്‍ട്ടലിലൂടെയാണ് നിർവ്വഹിക്കുന്നത്. മത്സരാര്‍ത്ഥികളെ ക്ലസ്റ്ററുകളാക്കി […]
The post സംസ്ഥാന സ്കൂൾ കലോത്സവം ഹൈടെക്കാക്കി ‘കൈറ്റ്; വിപുലമായ ഡിജിറ്റൽ സംവിധാനങ്ങളുമായി കൈറ്റ് appeared first on Kairali News | Kairali News Live.
