

സംസ്ഥാനത്തിനെതിരെ നടക്കുന്നത് വ്യാജ പ്രചാരണങ്ങളാണെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. സംസ്ഥാനം കടക്കെണിയിൽ അല്ലെന്നും 4006 കോടി ബാലൻസ് ട്രഷറിയിൽ ഉള്ളപ്പോഴാണ് ഈ സർക്കാരിൻ്റെ കാലാവധി കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വർഷത്തെ ആകെ പദ്ധതി ചെലവ് 106.46% ആണ്. തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി ചിലവ് 78.12%, തെരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി ലഭിച്ചാൽ 20 ശതമാനം തുക കൂടി നൽകുമെന്നും അദ്ദേഹം പറഞ്ഞു. 2025-2026 വർഷത്തെ ആകെ ചിലവ് 24,723 കോടിയാണ്. സർക്കാർ പണം ചിലവാക്കുന്നില്ലെന്ന […]
The post സംസ്ഥാനം കടക്കെണിയിൽ അല്ല; 4006 കോടി ബാലൻസ് ട്രഷറിയിൽ ഉള്ളപ്പോഴാണ് കാലാവധി കഴിയുന്നത്: കെഎൻ ബാലഗോപാൽ appeared first on Kairali News | Kairali News Live.