
സംസ്ഥാനങ്ങളുടെ നികുതി വിഹിതം അട്ടിമറിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വർഷങ്ങളുടെ നീക്കങ്ങളെ തുറന്ന് കാട്ടി ഡോ. തോമസ് ഐസക്ക്. ധനകാര്യ കമ്മീഷനുകളെ സ്വാധീനിച്ച് സംസ്ഥാനങ്ങളുടെ വിഹിതത്തിൽ കുറവ് വരുത്താൻ പ്രധാനമന്ത്രി അധികാരത്തിലെത്തിയത് മുതൽ ശ്രമിക്കുന്ന കാര്യമാണെന്ന് ഡോ. തോമസ് ഐസക്ക് എഴുതി. 2014-ൽ പ്രധാനമന്ത്രി ആയപ്പോൾ 42 ശതമാനം സംസ്ഥാനങ്ങൾക്ക് നൽകണമെന്ന ശുപാർശ കമ്മീഷൻ ചെയർമാൻ വൈ വി റെഡ്ഡിയെക്കൊണ്ട് തിരുത്തിക്കുന്നതിന് ശ്രമം നടത്തിയെങ്കിലും റെഡ്ഡി വഴങ്ങിയില്ല. അതുകൊണ്ട് 15-ാം ധനകാര്യ കമ്മീഷനെ നിയമിക്കുന്നതുവരെ കാത്തിരുന്നു. […]
The post സംസ്ഥാനങ്ങളുടെ നികുതി വിഹിതത്തിൽ മോദി കളിച്ച കളി; ഗ്രാന്റ് ഒത്തുതീർപ്പിൽ സംസ്ഥാനങ്ങൾക്ക് നഷ്ടമായത് 4 ലക്ഷം കോടിയുടെ വിഹിതം – ഫേസ്ബുക്ക് പോസ്റ്റുമായി ഡോ. തോമസ് ഐസക്ക് appeared first on Kairali News | Kairali News Live.
