
കേന്ദ്ര ബജറ്റ് കേരളത്തോടുള്ള കടുത്ത അവഹേളനമാണെന്ന് കെ.കെ ശൈലജ ടീച്ചർ ആരോപിച്ചു. ഒരു ജനാധിപത്യ രാജ്യത്ത് സംസ്ഥാനങ്ങൾക്ക് അർഹമായ വിഹിതം നൽകാൻ കേന്ദ്രത്തിന് ബാധ്യതയുണ്ട്. സംസ്ഥാനങ്ങളിൽ നിന്ന് പിരിച്ചെടുക്കുന്ന നികുതിയുടെ 70 ശതമാനം തിരിച്ചുനൽകിയാലേ ക്ഷേമപ്രവർത്തനങ്ങൾ നടത്താൻ സാധിക്കൂ എന്ന് അവർ ചൂണ്ടിക്കാട്ടി. എന്നാൽ ഇപ്പോൾ ലഭിക്കുന്നത് വെറും 25 ശതമാനം മാത്രമാണെന്നും കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. ഒരു സ്വകാര്യ ചാനൽ ചർച്ചയ്ക്കിടെയായിരുന്നു മുൻ മന്ത്രിയുടെ പ്രതികരണം. Also read: കാരുണ്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി […]
The post സംസ്ഥാനങ്ങൾക്ക് അർഹമായ നികുതി വിഹിതം നൽകുന്നില്ല; കേന്ദ്ര ബജറ്റിനെതിരെ രൂക്ഷവിമർശനവുമായി ശൈലജ ടീച്ചർ appeared first on Kairali News | Kairali News Live.
