സംസ്ഥാനത്ത് എല്ലാവർക്കും ഇനി ആരോഗ്യ പരിരക്ഷ: ഇൻഷുറൻസ് ഇല്ലാത്തവർക്കും സൗജന്യ ചികിത്സാ പദ്ധതി

സംസ്ഥാനത്ത് എല്ലാവർക്കും ഇനി ആരോഗ്യ പരിരക്ഷ: ഇൻഷുറൻസ് ഇല്ലാത്തവർക്കും സൗജന്യ ചികിത്സാ പദ്ധതി

K
Kairali NewsSource Link
kerala health minister veena george

സംസ്ഥാനത്ത് സാർവത്രിക ആരോഗ്യ പരിരക്ഷ നടപ്പിലാക്കുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കാസ്പ്, കാരുണ്യ ബെനവലന്റ് ഫണ്ട്, മെഡിസെപ്പ്, മറ്റ് ഇൻഷുറൻസ് പദ്ധതികൾ തുടങ്ങിയവയിൽ ഉൾപ്പെടാത്ത മിസ്സിംഗ് മിഡിൽ വിഭാഗത്തിന് കൂടി ആരോഗ്യ പരിരക്ഷ ഉറപ്പ് വരുത്തുന്നതിനാണ് പദ്ധതി ആവിഷ്‌ക്കരിച്ചത്. മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം കഴിഞ്ഞ ഒരു വർഷമായി നടത്തിയ വിവിധ തലങ്ങളിലുള്ള ചർച്ചകളുടേയും പരിശോധനകളുടേയും അടിസ്ഥാനത്തിലാണ് എല്ലാവർക്കും ആരോഗ്യ പരിരക്ഷ പദ്ധതിക്ക് സർക്കാർ അംഗീകാരം നൽകിയത്. വിഷൻ 2031 […]

The post സംസ്ഥാനത്ത് എല്ലാവർക്കും ഇനി ആരോഗ്യ പരിരക്ഷ: ഇൻഷുറൻസ് ഇല്ലാത്തവർക്കും സൗജന്യ ചികിത്സാ പദ്ധതി appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സംസ്ഥാനത്ത് എല്ലാവർക്കും ഇനി ആരോഗ്യ പരിരക്ഷ: ഇൻഷുറൻസ് ഇല്ലാ… | Boolokam