
എസ് പി വി എന്ന എസ് പി വെങ്കിടേഷിന് സംഗീത ലോകം നൽകിയ ഒരു പേരുണ്ട് സംഗീതരാജൻ. അച്ഛനിൽ നിന്ന് പകർന്നു കിട്ടിയ സംഗീതവുമായ സിനിമയിലെത്തിയ എസ് പി വി ഗിറ്റാറിസ്റ്റായാണ് ചലച്ചിത്ര ജീവിതം ആരംഭിച്ചത്. സഹസംഗീത സംവിധായകനായി 1975ൽ കന്നഡ സിനിമയിലരങ്ങേറിയ എസ് പി വി 1981 ൽ പ്രേമയുദ്ധം എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംഗീതസംവിധായകനായി മാറിയത്. 1983ൽ മലയാള സിനിമയിലെത്തിയ എസ് പി വെങ്കിടേഷ് 90കളിൽ പാട്ടിന്റെ വസന്തം തന്നെ തീർത്തു. ഹിറ്റുകളുടെ […]
The post സംഗീത രാജൻ: മലയാളികൾ മറക്കാത്ത ഒരു പിടി ഗാനങ്ങൾ സമ്മാനിച്ച എസ് പി വി appeared first on Kairali News | Kairali News Live.
