
ലോകകപ്പിലെ സൂപ്പർ എട്ടു പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ട ഇന്ത്യൻ ടീമിലേക്കു സഞ്ജു സാംസൺ തിരികെയെത്തുമെന്ന സൂചന നൽകി ഇന്ത്യയുടെ സഹപരിശീലകൻ റയാൻ ടെൻ ഡോസ്ചേറ്റ്. “റൈറ്റ്-ഹാൻഡഡ് ഓപ്പണറായി സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തുന്ന കാര്യം മാനേജ്മെന്റിന്റെ ഗൗരവമായ ആലോചിക്കുകയാണ്, ” ഡോസ്ചേറ്റ് മാധ്യമങ്ങളോട് പറഞ്ഞു.നേരത്തെ ഇടങ്കയ്യന്മാർക്ക് ആധിപത്യമുള്ള ഇന്ത്യൻ ബാറ്റിംഗ് നിരയ്ക്കെതിരെ എതിരാളികൾ ഓഫ് സ്പിന്നര്‍മാരെ വിദഗ്ധമായി ഉപയോഗിച്ച് തുടക്കത്തിലേ വിസികെ വീഴ്ത്തുന്നത് ടൂർണമെന്റിലെ പതിവ് കാഴ്ചയായ സാഹചര്യത്തിലാണ് സഞ്ജുവിനെ ഉൾപ്പെടുത്തുന്ന കാര്യം ചർച്ചയായത്. Also Read: തിലക് […]
The post സഞ്ജുവിന് അവസരം? ഇന്ത്യൻ ടീമിൽ മാറ്റത്തിനുള്ള സൂചന നൽകി പരിശീലകൻ appeared first on Kairali News | Kairali News Live.
