
ടി20 ലോകകപ്പിന് മുന്നോടിയായ വാംഅപ്പ് മത്സരത്തിൽ ഇന്ന് ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടും. നവി മുംബൈയിലെ ഡോ. ഡി.വൈ. പാട്ടിൽ സ്പോർട്സ് അക്കാദമിയിലാണ് വൈകിട്ട് 7 മണിക്ക് മത്സരം നടക്കുന്നത്. സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിൽ ഇറങ്ങുന്ന ഇന്ത്യൻ ടീമിന്റെ ശക്തി ഹാർദിക് പാണ്ഡ്യ, സഞ്ജു സാംസൺ, ഇഷാൻ കിഷൻ, റിങ്കു സിംഗ്, ശിവം ദുബെ എന്നിവരടങ്ങിയ ശക്തമായ ബാറ്റിംഗ് നിരയാണ്. ബൗളിംഗിൽ ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്, കുൽദീപ് യാദവ്, വരുണ്‍ ചക്രവർത്തി എന്നിവരാണ് ടീമിന്റെ കരുത്ത്. ഐഡൻ […]
The post സഞ്ജുവിന് നിർണായക രാത്രി! ലോകകപ്പിന് മുമ്പ് ഇന്ന് ഇന്ത്യ–ദക്ഷിണാഫ്രിക്ക സൂപ്പർ പോരാട്ടം appeared first on Kairali News | Kairali News Live.
