
യുഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞ രാവിലെ 10 മണിക്ക് നടക്കാനിരിക്കെ സത്യപ്രതിജ്ഞയുടെ പ്രോട്ടോക്കോളില്‍ വിവാദം. തമിഴ്നാട് മാതൃകയില്‍ സത്യപ്രതിജ്ഞ വേണമെന്ന് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന് ആവശ്യപ്പെട്ടു. എന്നാല്‍ ഇക്കാര്യം അനുവദിക്കാന്‍ സാധിക്കില്ലെന്ന് ലോക്ഭവന് വ്യക്തമാക്കി. തമിഴ്നാട് മാതൃകയില്‍ മന്ത്രിമാരെയും കോണ്‍ഗ്രസ് ദേശീയ നേതാക്കളെയും മറ്റു വിശിഷ്ട വ്യക്തികളെയും സത്യപ്രതിജ്ഞ വേദിയില്‍ നില്ക്കാന് അനുവദിക്കില്ലെന്നാണ് ലോക്ഭവന് വ്യക്തമാക്കിയത്. ഇതോടെ ഗവര്‍ണറെ വെല്ലുവിളിച്ച് ലോക്ഭവന് നിഷേധിച്ച മാതൃകയില്‍ തന്നെ സത്യപ്രതിജ്ഞ നടത്താനാണ് കോണ്‍ഗ്രസിന്റെ നീക്കം. സത്യപ്രതിജ്ഞക്ക് മുമ്പ് തന്നെ […]
The post സത്യപ്രതിജ്ഞ പ്രോട്ടോക്കോളില്‍ വിവാദം: ലോക്ഭവന് നിഷേധിച്ച തമിഴ്നാട് മാതൃകയില്‍ സത്യപ്രതിജ്ഞ; ഗവര്‍ണറെ വെല്ലുവിളിച്ച് വി ഡി സതീശന് appeared first on Kairali News | Kairali News Live.
