
അസമിലെ സിലാപഥർ ഫുട്ബാൾ സ്റ്റേഡിയത്തിൽ നടക്കുന്ന ക്വാർട്ടർഫൈനൽ മത്സരത്തിൽ ആതിഥേയരായ അസമിനെതിരെ കേരളം ശക്തമായ മുന്നേറ്റം നടത്തുകയാണ്. മത്സരത്തിന്റെ തുടക്ക ഘട്ടം മുതൽ തന്നെ ആധികാരികത പുലർത്തിയ കേരളം ഏകപക്ഷീയമായ രണ്ട് ഗോളിനാണ് നിലവിൽ ലീഡ് ചെയ്യുന്നത്. കളിയുടെ 17-ആം മിനുട്ടിലാണ് മത്സരത്തിലെ ആദ്യ ഗോൾ പിറന്നത്. കേരളത്തിന് ലഭിച്ച കോർണർ കിക്കിൽ നിന്നുള്ള അവസരം ടീമിന്റെ നായകൻ മനോജ് എം കൃത്യമായി ഉപയോഗപ്പെടുത്തി പന്ത് വലയിൽ എത്തിച്ചു. ഈ ഗോളോടെ സ്റ്റേഡിയത്തിലെ അസം ആരാധകരെ നിശബ്ദരാക്കാനും […]
The post സന്തോഷ് ട്രോഫി : ക്വാർട്ടർ ഫൈനലിൽ അസമിനെതിരെ കേരളം രണ്ട് ഗോളിന് മുന്നിൽ appeared first on Kairali News | Kairali News Live.
